ഗൂ​ഗി​ളി​ൽ ത​പ്പി​യാ​ൽ പോ​ലും കി​ട്ടാ​ത്ത ആ​ൾ: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ഡ്വ. മോ​ഹ​ൻ ജോ​ർ​ജി​നെ നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ച നേ​തൃ​ത്വ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ.

ഗൂ​ഗി​ളി​ൽ ത​പ്പി​യാ​ൽ പോ​ലും കി​ട്ടാ​ത്ത ആ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​വ​ർ​ത്ത​ക​രെ ആ​രാ​ക്കി​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം. ഫേ​സ്ബു​ക്കി​ലാ​ണ് സ​ന്ദീ​പ് ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ബി​ജെ​പി സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം, സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യം, ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലെ തീ​പ്പൊ​രി, യു​വ​ത്വം തു​ളു​മ്പു​ന്ന നേ​താ​വ്. എ​ന്നി​ട്ട് അ​ങ്ങ​നെ ഒ​രാ​ളെ​യാ​ണ് ജി​യു​ടെ മ​ന​സ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​രാ​ണ​യാ​ൾ മോ​ഹ​ൻ ജോ​ർ​ജ്. ഗൂ​ഗി​ളി​ൽ ത​പ്പി​യാ​ൽ പോ​ലും കി​ട്ടാ​ത്ത ആ​ളെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​വ​ർ​ത്ത​ക​രെ ആ​രാ​ക്കി?

Related posts

Leave a Comment