രാ​ഷ്‌​ട്ര​പ​തി​ക്കെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

അ​ടൂ​ര്‍: രാ​ഷ്ട്ര​പ​തി​ക്കെ​തി​രേ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യി മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ന്നി​ട ചാ​മ​ക്കാ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​നെ​തി​രേ​യാ​ണ് ഏ​നാ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ന്നി​ട സ്വ​ദേ​ശി​യാ​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. കു​ന്നി​ട സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് കു​മാ​ര​ന്‍ ഉ​ണ്ണി​ത്താ​നാ​ണ് രാ​ഷ്‌ട്രപ​തി ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്.

Related posts

Leave a Comment