പ്രാ​യ​ത്തെ വെ​ല്ലും പ്ര​ക​ട​ന​വു​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡാ​ൻ​സ് പ്രാ​ക്ടീ​സ്

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി മെ​യ് ആ​റി​ന് ന​ട​ത്തു​ന്ന മെ​ഗാ​ഷോ​യ്ക്കു​വേ​ണ്ടി സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കൈ​യ്യ​ടി നേ​ടി​യെ​ടു​ക്കു​ന്നു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ പ്രാ​യ​ത്തെ വ​ക​വെ​യ്ക്കാ​തെ ന​ടി​മാ​ർ​ക്കൊ​പ്പം ലാ​ലേ​ട്ട​ൻ ചു​വ​ടു​ക​ള​ന​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നെ കൂ​ടാ​തെ മ​മ്മൂ​ട്ടി, ജ​യ​റാം, സി​ദ്ധി​ഖ്, മ​നോ​ജ് കെ. ​ജ​യ​ൻ, ഹ​ണി റോ​സ്, ന​മി​താ പ്ര​മോ​ദ് തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ താ​ര​നി​ര​യെ​ല്ലാം റി​ഹേ​ഴ്സ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Related posts