ഈ ​സി​നി​മ​യു​ടെ ചെ​റി​യ ഭാ​ഗ​മെ​ങ്കി​ലും പു​റ​ത്തു വ​ന്നാ​ല്‍..! മോ​ഹ​ന്‍​ലാ​ല്‍ പറയുന്നു…

മ​ര​ക്കാ​ര്‍ സി​നി​മ ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ല. അ​തൊ​രു വ​ലി​യ സ​ങ്ക​ട​മാ​ണ്.

എ​ല്ലാ ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി ലോ​ക്ക് ചെ​യ്ത് വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ ​സി​നി​മ​യു​ടെ ചെ​റി​യ ഭാ​ഗ​മെ​ങ്കി​ലും പു​റ​ത്തു വ​ന്നാ​ല്‍ എ​ല്ലാ സ​സ്‌​പെ​ന്‍​സും ന​ഷ്ട​പ്പെ​ടും.

ഞാ​ന്‍ മാ​ത്ര​മ​ല്ല ആ​ന്‍റ​ണി​യും ക​ണ്ടി​ട്ടി​ല്ല, മേ​യ് 13 നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ഡ​ബ്ബ് ചെ​യ്ത​പ്പോ​ള്‍ ചി​ല ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ ഫൈ​ന​ല്‍ ഔ​ട്ടി​ല്‍ ഇ​തൊ​ന്നു​മ​ല്ല ആ ​ചി​ത്രം.

നി​ങ്ങ​ളെ​പ്പോ​ലെ ഈ ​ചി​ത്രം കാ​ണാ​ന്‍ ഞാ​നും ആ​ഗ്ര​ഹി​ച്ചി​രി​ക്കു​ക​യാ​ണ്.

-മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment