മോ​ൻ​സ​ൻ വി​ഷ​യം നിയമസ​ഭ​യി​ൽ! മോ​ൺ​സ​ണെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ബെ​ഹ്റ; പു​രാ​വ​സ്തു​ക്ക​ൾ വ്യാ​ജ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൻ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും പി.​ടി.​തോ​മ​സാ​ണ് അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

മോ​ൻ​സ​ൻ- പോ​ലീ​സ് ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല ചെ​ന്പോ​ല മോ​ൻ​സ​ൻ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ഇ​തി​ന് മ​റു​പ​ടി​യാ​യി ചെ​ന്പോ​ല സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചെ​ന്പോ​ല​യും മ​റ്റു പു​രാ​വ​സ്തു​ക്ക​ളും വ്യാ​ജ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ പു​രാ​വ​സ്തു വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ ന്നും ​മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മോ​ൻ​സ​നെ ആ​രെ​ല്ലാം ക​ണ്ടു,ആ​രെ​ല്ലാം ചി​കി​ത്സ തേ​ടി എ​ന്നീ കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

ഇ​ക്കാ​ര്യം ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല. ഈ ​സ​മ​യം ഭ​ര​ണ​പ​ക്ഷം സു​ധാ​ക​ര​ന്‍റെ പേ​ര് വി​ളി​ച്ച് പ​റ​യു​ന്നു​ണ്ട ായി​രു​ന്നു. കെ.​സു​ധാ​ക​ര​ന് ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്ന് പി.​ടി​തോ​മ​സ് പ​റ​ഞ്ഞു.

മോ​ൻ​സ​ൻ ത​ട്ടി​പ്പു​കാ​ര​നെ​ന്ന് അ​റി​യാ​തെ​യാ​ണ് സു​ധാ​ക​ര​ൻ ചി​കി​ത്സ​ക്ക് പോ​യ​തെ​ന്നും പി.​ടി.​തോ​മ​സ് വ്യ​ക്ത​മാ​ക്കി.

മോ​ൺ​സ​ണെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ബെ​ഹ്റ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ സം​ര​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി. മോ​ൻ​സ​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ബെ​ഹ്റ​യാ​ണ്.

2019 ജൂ​ണി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 2019 ഡി​സം​ബ​റി​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. കൂ​ടാ​തെ ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

മോ​ൻ​സ​ന്‍റെ ത​ട്ടി​പ്പി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹാ​യം ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​രെ​ങ്കി​ലും സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ടെ ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment