പ്രളയക്കെടുതിയിൽ മോഷണത്തിനെത്തിയ  നാലംഗ സംഘം എറണാകുളത്ത് അറസ്റ്റിൽ;  ആലപ്പുഴക്കാരായ പ്രതികളിലൊരാൾ  പിടിച്ചുപറികേസിലെ പ്രതി

ആ​ലു​വ: വെ​ള്ള​പ്പൊ​ക്ക​ത്തേ​ത്തു​ട​ർ​ന്നു പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ളി​ൽ​നി​ന്നും ബ്രേ​ക്ക്ഡൗ​ണാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും മോ​ഷ​ണം ന​ട​ത്താ​നാ​യി ആ​ല​പ്പു​ഴ​യി​ൽ​നി​ന്നെ​ത്തി​യ നാ​ലം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി മ​നീ​ഷ് (21), പാ​ണാ​വ​ള്ളി കൊ​ല​വെ​ള്ളി​ച്ചി​റ താ​ഹി​ർ (21), അ​രൂ​ക്കു​റ്റി പു​തു​മ​ന വീ​ട് ബി​ലാ​ൽ (22), അ​രൂ​ക്കു​റ്റി കൊ​ക്കാ​ട്ട് ജി​ത്തു (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു ക​വ​ർ​ച്ച​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​ത്തു​ളി, സ്ക്രൂ​ഡ്രൈ​വ​ർ, ക​ത്തി, ക​ട്ടിം​ഗ് പ്ല​യ​ർ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.  മ​നീ​ഷ് ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി​യാ​ണ്.

Related posts