ധ​ര്‍​മ​ജ​ന്‍ പ​ണ്ട് മു​ത​ലേ കോ​ണ്‍​ഗ്ര​സാ​ണ്, പി​ഷാ​ര​ടിയ്ക്ക്‌ പ്ര​ത്യേ​കി​ച്ച് രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​യി​ലൊ​ന്നു​മി​ല്ല..!

പ​ട്ടാ​ള​ക്കാ​ര​നാ​വാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​ത് ആ​ഗ്ര​ഹ​മ​ല്ല, സേ​വ​ന മ​ന​സ്ഥി​തി​യാ​ണ്.

പാ​ര്‍​ട്ടി​യു​ടെ അ​ച്ച​ട​ക്ക​മു​ള്ള​തി​നാ​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മേ പ​റ​യാ​ന്‍ പാ​ടു​ള്ളൂ. ഇ​പ്പോ​ള്‍ എ​നി​ക്കു​മ​റി​ഞ്ഞു​കൂ​ടാ.

പി​ന്നെ ഞാ​ന്‍ ഉ​ണ്ടാ​കു​മോ ഉ​ണ്ടാ​കു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​യാ​ള​ല്ല. ഉ​ണ്ടാ​യാ​ല്‍, അ​പ്പോ ആ​ലോ​ചി​ക്കാം. അ​ത്രേ​യു​ള്ളൂ.

ധ​ര്‍​മ​ജ​ന്‍ പ​ണ്ട് മു​ത​ലേ കോ​ണ്‍​ഗ്ര​സാ​ണ്. പി​ഷാ​ര​ടി പ്ര​ത്യേ​കി​ച്ച് രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​യി​ലൊ​ന്നു​മി​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​ന്നു.

അ​ത് അ​വ​കാ​ശ​മ​ല്ലേ? ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ആ​ര്‍​ക്കും ഇ​ഷ്ട​മു​ള്ള പാ​ര്‍​ട്ടി​യി​ല്‍ വ​രാം, പ്ര​വ​ര്‍​ത്തി​ക്കാം.

-മു​കേ​ഷ്

Related posts

Leave a Comment