പ​ക്വ​ത​യെ​ത്തു​ന്ന പ്രാ​യം​വ​രെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മൊ​ബൈ​ല്‍​ഫോ​ണും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ബൈ​ക്കും വാ​ങ്ങി ന​ല്‍​ക​രു​ത്…! സ​ലിം​കു​മാ​ര്‍ പറയുന്നു…

പ​ക്വ​ത​യെ​ത്തു​ന്ന പ്രാ​യം​വ​രെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മൊ​ബൈ​ല്‍​ഫോ​ണും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ബൈ​ക്കും വാ​ങ്ങി ന​ല്‍​ക​രു​ത്.

ആ​ണ്‍​കു​ട്ടി​ക​ള്‍ ബൈ​ക്കി​ല്‍ ചീ​റി​പ്പാ​ഞ്ഞു​പോ​യി അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കു​ന്ന​ത് പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ മ​ക​ന്‍ അ​തി​നു​വേ​ണ്ടി നി​ര്‍​ബ​ന്ധം പി​ടി​ച്ചി​ട്ടും ഞാ​ന​തി​ന് സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്‍റേ​ത് പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു.

ഭാ​ര്യ​ക്ക് ഒ​രു പ​നി വ​ന്നാ​ല്‍ കു​ടും​ബ​ത്തി​ന്‍റെ താ​ളം തെ​റ്റും. അ​വ​രാ​ണ് ഈ ​വീ​ടി​ന്‍റെ തു​ടി​പ്പ്. എ​ന്റെ ക​ട​ങ്ങ​ളെ​ക്കു​റി​ച്ചോ അ​ക്കൗ​ണ്ടു​ക​ളേ കു​റി​ച്ചോ എ​നി​ക്ക​റി​യി​ല്ല.

ഇ​പ്പോ​ള്‍ എ​നി​ക്കാ​കെ വേ​ണ്ട​ത് ബീ​ഡി​യാ​ണ്. അ​തു പോ​ലും അ​വ​ളാ​ണ് വാ​ങ്ങി​ത്ത​രു​ന്ന​ത്.

Related posts

Leave a Comment