ആ​സി​ഫി​നും മൈഥിലിക്കും എ​ന്ത് സം​ഭ​വി​ച്ചു? പ​ക്ഷേ, മൈ​ഥി​ലി അ​മേ​രി​ക്ക​യി​ല്‍ താ​മ​സ​മാ​യ​തി​നാ​ല്‍…

സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ പു​ന​ര​വ​ത​രി​പ്പി​ച്ച് ന​ട​ന്‍ ബാ​ബു​രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്ത ബ്ലാ​ക്ക് കോ​ഫി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി.

സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​ലെ കു​ക്ക് ബാ​ബു​വും, കാ​ളി​ദാ​സ​നും, മാ​യ​യും, മൂ​പ്പ​നു​മെ​ല്ലാം ബ്ലാ​ക്ക് കോ​ഫി​യി​ലൂ​ടെ വീ​ണ്ടും തി​ര​ശീ​ല​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ആ​സി​ഫി​ന്‍റെ മ​നു രാ​ഘ​വും മൈ​ഥി​ലി​യു​ടെ മീ​നാ​ക്ഷി​യും എ​വി​ടെ എ​ന്നാ​യി​രു​ന്നു പ്രേ​ക്ഷ​ക​ര്‍ ചോ​ദി​ച്ച​ത്.

ചി​ത്ര​ത്തി​ല്‍ അ​വ​ര്‍​ക്ക് എ​ന്തു​പ​റ്റി എ​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ ബാ​ബു​രാ​ജ്.
ഞാ​ന്‍ ഇ​തി​നു​മു​മ്പ് സം​വി​ധാ​നം​ചെ​യ്ത ര​ണ്ടു​ചി​ത്ര​ങ്ങ​ളും ത്രി​ല്ല​ര്‍, ക്രൈം ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ്. എ​ന്തു​കൊ​ണ്ടൊ​രു കോ​മ​ഡി​ചി​ത്രം ചെ​യ്യു​ന്നി​ല്ല എ​ന്ന​ചോ​ദ്യം, കു​റെ​ക്കാ​ല​മാ​യി പ​ല​രും ചോ​ദി​ച്ചു.

സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ ഉ​ട​നെ ത​ന്നെ ചി​ത്ര​ത്തി​നൊ​രു ര​ണ്ടാം ഭാ​ഗം എ​ന്ന ചി​ന്ത ഉ​യ​ര്‍​ന്നി​രു​ന്നു. പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്നൊ​രു തു​ട​ര്‍​ച്ച​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

സി​നി​മ​യ്ക്കു​പ​റ്റി​യൊ​രു ക​ഥ കി​ട്ടി​യ​പ്പോ​ള്‍ ആ​ഷി​ക്ക് അ​ബു​വി​നോ​ട് കാ​ര്യം പ​റ​ഞ്ഞു. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​നൊ​രു തു​ട​ര്‍​ച്ച​യെ​ന്നു കേ​ട്ട​പ്പോ​ള്‍ ആ​ഷി​ക്കി​നും സ​ന്തോ​ഷം.

ഞാ​ന്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന​തി​ല്‍ ആ​ര്‍​ക്കും എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ക്ക​ത്തി​ല്‍ ആ​സി​ഫ് അ​ലി​യു​ടെ​യും മൈ​ഥി​ലി​യു​ടെ​യു​മെ​ല്ലാം വേ​ഷ​ങ്ങ​ള്‍​ക്ക് ക​ഥ​യി​ല്‍ സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ, മൈ​ഥി​ലി അ​മേ​രി​ക്ക​യി​ല്‍ താ​മ​സ​മാ​യ​തി​നാ​ല്‍ അ​വ​രു​ടെ ര​ണ്ടു പേ​രു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​റ്റി​നി​ര്‍​ത്തേ​ണ്ടി​വ​ന്നു- ബാ​ബു​രാ​ജ് പ​റ​യു​ന്നു.

-പി​ജി

Related posts

Leave a Comment