പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ​രാ​തി​ ന​ല്‍​കി​! സീ​രി​യ​ൽ താ​രം കുടുങ്ങി; പെ​ണ്‍​കു​ട്ടി ഷൂ​ട്ടിം​ഗ് സെ​റ്റ് സ​ന്ദ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ്; നടന് പിന്തുണയുമായി നിരവധിപ്പേര്‍

മും​ബൈ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സീ​രി​യ​ൽ താ​രം അ​റ​സ്റ്റി​ൽ. ന​ട​ന്‍ പേ​ള്‍ വി.​പു​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ഗി​ന്‍ സീ​രി​യ​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഇ​യാ​ളെ മും​ബൈ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഇ​ള്‍​ക്കെ​തി​രേ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പോ​ള്‍ പു​രി​ക്ക് ഒ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മാ​താ​വി​നൊ​പ്പം പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഷൂ​ട്ടിം​ഗ് സെ​റ്റ് സ​ന്ദ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ര്‍ താ​രം നി​ര​പ​രാ​ധി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി. പ്ര​മു​ഖ നി​ര്‍​മാ​താ​വ് ഏ​ക്താ ക​പൂ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പേ​ള്‍ പു​രി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment