ക്യൂ​ട്ട് ​നമി​ത പ്ര​മോ​ദ്; സ്റ്റെലൻ ലുക്കിൽ തിളങ്ങി താരം

മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര​നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ന​മി​ത പ്ര​മോ​ദ്. ഇ​തി​നോ​ട​കം മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി മി​ക​ച്ച ചി​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ന​ടി​യു​ടെ പു​ത്ത​ൻ ചി​ല ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ന​മി​ത​യു​ടെ ക്യൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​രം​ഗ​മാ​വു​ന്ന​ത്. സിം​പി​ൾ ലു​ക്കി​ൽ ഏ​വ​രു​ടേ​യും മ​നം​മ​യ​ക്കു​ക​യാ​ണ് താ​രം. ലൈ​റ്റ് ക്രീം ​ക​ള​ർ ഔ​ട്ട്ഫി​റ്റി​ൽ അ​തീ​വ സു​ന്ദ​രി​യാ​ണ് ന​മി​ത. എ​ന്ന​ത്തേ​യും​പോലെ താ​ര​ത്തി​ന്‍റെ സ്റ്റൈ​ല​ൻ ചി​രി​യും ചി​ത്ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ട്. ആ​രാ​ധ​ക​ർ ലൈ​ക്കും ക​മ​ന്‍റു​മാ​യി ചി​ത്ര​ങ്ങ​ളെ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്. ബാലതാരമായെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്.


Related posts

Leave a Comment