നയന്‍താര-വിഘ്നേശ് സൗഹൃദം, പ്രണയം തന്നെയാണെന്ന് പപ്പരാസികളുടെ സ്ഥിരീകരണം എത്തിക്കഴിഞ്ഞു. നയന്‍സ് എവിടെപ്പോയാലും വിഘ്നേശും കൂടെയുണ്ടാകും. മരണവീട്ടില്പോലും നയന്‍സ് ഒറ്റയ്ക്കു പോകുന്നത് വിഘ്നേശിന് ഇഷ്ടമല്ല. കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളില്‍ നയന്‍സ് എത്തിയതും വിഘ്നേശിനൊപ്പമാണ്. നയന്‍താരയുടെ ഈ വര്‍ഷത്തെ പിറന്നാളും ഓണവുമെല്ലാം പ്രിയ സുഹൃത്തിനൊപ്പമായിരുന്നു എന്ന് പപ്പരാസികള്‍ പറയുന്നു. സൈമ ഫിലിം അവാര്‍ഡില്‍ തുടങ്ങിയ ഇവരുടെ സൗഹൃദം ഉടന്‍ തന്നെ വിവാഹത്തിലെത്തും എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
Related posts
ഹലോ ഗയ്സ് പൂജ കഴിഞ്ഞു
അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചെയർ പേഴ്സൺ ഗായത്രി ബാബു,...വീട്ടിൽ എല്ലാവർക്കും തന്നേക്കാൾ സ്നേഹം ഭർത്താവിനോടെന്ന് വരലക്ഷ്മി
എന്റെ കുടുംബം ഇപ്പോൾ എന്നേക്കാൾ സ്നേഹിക്കുന്നത് എന്റെ ഭർത്താവ് നിക്കിനെയാണ് എന്ന് വരലക്ഷ്മി. വിവാഹ ജീവിതം നോർമലായി മുന്നോട്ട് പോകുന്നു. എന്നെക്കാൾ...പട്ടുസാരിയിൽ ദേവതയെപ്പോലെ മീന; വൈറലായി ചിത്രങ്ങൾ
നാലു പതിറ്റാണ്ടോളമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് മുന്‍നിരയിൽ തിളങ്ങി നില്ക്കുന്ന നായികയാണ് മീന സാഗര്‍. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക...