ആദ്യത്തേത് എപ്പോഴും സ്പെഷൽ !

പ​ളു​ങ്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് ന​സ്രി​യ.

ഓം ​ശാ​ന്തി ഓ​ശാ​ന, ബാം​ഗ​ളൂ​ർ ഡേ​യ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ന​സ്രി​യ​യു​ടെ പ്ര​ക​ട​നം ധാ​രാ​ളം ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു.

വി​വാ​ഹ​ത്തി​നു​ശേ​ഷം കൂ​ടെ, ട്രാ​ൻ​സ്, മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​സ്രി​യ അ​ഭി​ന​യി​ച്ച​ത്.

മ​ല​യാ​ള​ത്തെ കൂ​ടാ​തെ ത​മി​ഴി​ലും ന​സ്രി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തോ​ടൊ​പ്പം ത​മി​ഴി​ലും നി​ർ​മി​ച്ച നേ​രം ആ​യി​രു​ന്നു ആ​ദ്യ​ചി​ത്രം.

അ​ഞ്ചോ​ളം ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ ന​സ്രി​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ തെ​ലു​ങ്കി​ലേ​ക്കും ചു​വ​ടു​വ​യ്ക്കു​ന്ന​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സി​നി​മാ​പ്രേ​മി​ക​ളെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​സ്രി​യ.

അ​ന്‍റെ സു​ന്ദ​ര​നി​കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​സ്രി​യ തെ​ലു​ങ്കി​ലേ​ക്കെ​ത്തു​ന്ന​ത്.

ത​ന്‍റെ ആ​ദ്യ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ആ​ദ്യ​ത്തേ​ത് എ​പ്പോ​ഴും സ്പെ​ഷ​ൽ ആ​യ​തി​നാ​ൽ അ​ന്‍റെ സു​ന്ദ​ര​നി​കി​യും സ്പെ​ഷ​ൽ ആ​ണെ​ന്ന് ന​സ്രി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

നാ​നി നാ​യ​ക​നാ​കു​ന്ന അ​ന്‍റെ സു​ന്ദ​ര​നി​കി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​വേ​ക് ആ​ത്രേ​യ​യാ​ണ്.

മ്യൂ​സി​ക്ക​ൽ റൊ​മാ​ന്‍റി​ക് കോ​മ​ഡി​യാ​യൊ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് ആ​ണ്.

Related posts

Leave a Comment