കൈവിടാതെ കാത്തൂ; കോട്ടയം നീണ്ടൂരിൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി: രണ്ടു പേർക്കു പരിക്ക്


നീ​ണ്ടൂ​ർ: നീ​ണ്ടൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​യം സ്വ​ദേ​ശി​യ​യ പു​തു​മ​ണ്ണേ​ൽ മി​ഥു​ൻ (18 ), അ​യ്മ​നം മാ​ടേ​പ​ള്ളി ബി​നി​ൽ (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നി​നു നീ​ണ്ടൂ​ർ പു​ഞ്ച​വ​യ​ൽ​ക്കാ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​കം. ചേ​ർ​ത്ത​ല​യി​ൽ ഒ​രു മാ​മ്മോ​ദീ​സ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​ക്കാ​ര​ണ​മെ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. കാ​ർ മ​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് ഇ​ടി​ച്ച ക​യ​റി നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment