ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന പി​ച്ച​ക്കാ​ര​ൻ! കാ​ളി​ദ​സ് ജ​യ​റാ​മി​ന് നീ​ര​ജ് മാ​ധ​വി​ന്‍റെ മാ​സ് മ​റു​പ​ടി

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​ൻ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് ക​മ​ന്‍റി​ട്ട കാ​ളി​ദാ​സ് ജ​യ​റാ​മി​ന് നീ​ര​ജ് മാ​ധ​വ് ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ടീ ​ഷ​ർ​ട്ട് ധ​രി​ച്ച് ഐ​ഫോ​ണ്‍ കൈ​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് നീ​ര​ജ് മാ​ധ​വ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

ഇ​തി​നു കാ​ളി​ദാ​സ് ജ​യ​റാം പ​ങ്കു​വ​ച്ച ക​മ​ന്‍റ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. “ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന പി​ച്ച​ക്കാ​ര​ൻ’. നീ​ര​ജ് മാ​ധ​വ് ഉ​ട​ൻ മ​റു​പ​ടി​യും ന​ൽ​കി. “നീ ​കു​റ​ച്ച് വ​സ്ത്രം മേ​ടി​ച്ചു താ. ​ഞാ​ൻ ഇ​ട്ടോ​ളാം’. ഇ​രു​വ​രു​ടെ​യും സം​സാ​രം ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

Related posts