അ​ച്ഛ​നെ കാ​ണാ​നു​ള്ള ഭാ​ഗ്യം എ​നി​ക്ക് ദൈ​വം ത​ന്നി​ല്ല..! പ​ഠ​ന​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും വേ​ണ്ടി അ​മ്മ ഒ​രു​പാ​ട് ക​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്; നേ​ഹ സ​ക്സേ​ന

ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ ആ​യി​രു​ന്നു എ​ന്‍റെ ജ​ന​നം. അ​ച്ഛ​നെ കാ​ണാ​നു​ള്ള ഭാ​ഗ്യം എ​നി​ക്ക് ദൈ​വം ത​ന്നി​ല്ല.

അ​മ്മ​യാ​യി​രു​ന്നു എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും എ​ല്ലാം. പ​ഠി​ക്കു​മ്പോ​ള്‍ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ഹാ​ള്‍ ടി​ക്ക​റ്റ് വാ​ങ്ങാ​ന്‍ പോ​ലും പ​ണം എ​ന്‍റെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ട് ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ഹാ​ള്‍ ടി​ക്ക​റ്റ് വാ​ങ്ങാ​ന്‍ വീ​ട്ടു​ജോ​ലി​ക്ക് വ​രെ പോ​യി​ട്ടു​ണ്ട്.

അ​മ്മ​യ്ക്ക് ക​മ്പി​ളി കു​പ്പാ​യ​ങ്ങ​ള്‍ തു​ന്നു​ന്ന ജോ​ലി​യാ​യി​രു​ന്നു. പ​ഠ​ന​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും വേ​ണ്ടി അ​മ്മ ഒ​രു​പാ​ട് ക​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്.

നേ​ഹ സ​ക്സേ​ന

Related posts

Leave a Comment