മനസില്‍ തോന്നിയ വെറുമൊരു ആശയം! സിമന്റ് ചാക്കുകള്‍ കൊണ്ട് വിവാഹം വസ്ത്രം നെയ്ത് യുവതി

സി​മ​ന്‍റ് ചാ​ക്കു​ക​ൾ കൊ​ണ്ട് വി​വാ​ഹം വ​സ്ത്രം നെ​യ്ത് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ്യ​ടി നേ​ടി ഇ​രു​പ​ത്തി​യെ​ട്ടു​വ​യ​സു​കാ​രി. ചൈ​ന സ്വ​ദേ​ശി​നി​യാ​യ ക​ർ​ഷ​ക വ​നി​ത​യാ​ണ് ഇ​ത്ത​ര​മൊ​രു വ്യ​ത്യ​സ്ത​ത കൊ​ണ്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്.

ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സ് പ​ഠി​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​ത്ത ഇ​വ​ർ ഇ​തി​നു മു​മ്പ് ഒ​രു വ​സ്ത്ര​വും നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ കൗ​തു​കം. മ​ന​സി​ൽ തോ​ന്നി​യ വെ​റു​മൊ​രു ആ​ശ​യ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ഇ​വ​ർ ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം നാ​ൽ​പ്പ​ത് സി​മി​ന്‍റ് ചാ​ക്കു​ക​ളാ​ണ് ഇ​തി​നാ​യി യു​വ​തി ഉ​പ​യോ​ഗി​ച്ച​ത്.

വെ​റും മൂ​ന്നു​മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഇ​വ​ർ ഈ ​ചാ​ക്ക് വ​സ്ത്രം നി​ർ​മി​ച്ച​ത്. 2012ൽ ​വി​വാ​ഹി​ത​യാ​യ ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്.

Related posts