എന്‍റെ പേര് മമ്മൂട്ടി! അ​ന്ത​രീ​ക്ഷം ആ ​ത​മാ​ശ​യി​ല്‍ ആ​കെ കൂ​ളാ​യി… നി​ഖി​ല വി​മ​ല്‍ പറയുന്നു…

ദ ​പ്രീ​സ്റ്റി​ല്‍ മ​മ്മൂ​ട്ടി​യെ​ന്ന വ​ലി​യ ന​ട​നൊ​പ്പം ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഒ​രു ടെ​ന്‍​ഷ​ന്‍ ചെ​റു​താ​യി ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ആ ​ടെ​ന്‍​ഷ​ന്‍ ഇ​ല്ലാ​താ​ക്കാ​ന്‍ മ​മ്മൂ​ക്ക​യ്ക്ക് സാ​ധി​ച്ചു.

ഷൂ​ട്ടിം​ഗി​ന്‍റെ ഫ​സ്റ്റ് ഡേ ​ഞാ​ന്‍ മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്ത് നി​ഖി​ല വി​മ​ല്‍ എ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടാ​ന്‍ പോ​യി.

മ​മ്മൂ​ക്ക ക​സ​രേ​യി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ് എ​ന്‍റെ പേ​ര് മ​മ്മൂ​ട്ടി എ​ന്ന് ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. അ​ന്ത​രീ​ക്ഷം ആ ​ത​മാ​ശ​യി​ല്‍ ആ​കെ കൂ​ളാ​യി.

കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​രെ കം​ഫ​ര്‍​ട്ടാ​യി വ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന മ​മ്മൂ​ക്ക​യു​ടെ ടെ​ക്നി​ക്ക് ഞാ​ന്‍ അ​വി​ടെ ക​ണ്ടു.

-നി​ഖി​ല വി​മ​ല്‍

Related posts

Leave a Comment