നാ​യ​ക​നെ നോ​ക്കി​യ​ല്ല തി​ര​ക്ക​ഥ നോ​ക്കി​യാ​ണ്  സി​നി​മ ചെ​യ്യു​ന്ന​തെ​ന്ന് നി​ഖി​ല


ഇ​ന്നനാ​യ​ക​നൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ഒ​രു തോ​ന്ന​ല്‍ എ​നി​ക്കി​ല്ല. തി​ര​ക്ക​ഥ​യു​ടെ ബ​ലം നോ​ക്കി​യാ​ണ് സി​നി​മ ചെ​യ്യു​ന്ന​ത്. എ​ങ്കി​ലും ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം ഇ​നി​യും സി​നി​മ ചെ​യ്താ​ല്‍ കൊ​ള്ളാ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്.

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും ഇ​ഷ്ടനാ​യ​ക​ന്മാ​രു​ടെ ലി​സ്റ്റി​ലു​ണ്ട്. എ​ന്നോ​ടൊ​ത്ത് അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ ഒ​രേ​യൊ​രു നാ​യ​ക ന​ട​ന്‍ ബി​ബി​ന്‍ ചേ​ട്ട​നാ​ണ് (ബി​ബി​ന്‍ ജോ​ര്‍​ജ്).

പ​ക്ഷേ എ​നി​ക്ക് മ​റ്റു സി​നി​മ​ക​ളു​ടെ തി​ര​ക്ക് കാ​ര​ണം ബി​ബി​ന്‍ ചേ​ട്ട​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​നി​ക്ക് ഭ​യ​ങ്ക​ര മെ​യി​ല്‍ ഫാ​ന്‍​സ് ഉ​ള്ള​താ​യി​ട്ടൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല.

എ​ന്നെ ഇ​ത്ര​യുംപേ​ര്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടോ എ​ന്നൊ​ന്നും ആ​ലോ​ചി​ക്കാ​റി​ല്ല. – നി​ഖി​ല വി​മ​ല്‍

Related posts

Leave a Comment