കാ​ഴ്ച​പ്പാ​ടു​ക​ള്‍ കൊ​ണ്ടും നി​ല​പാ​ടു​ക​ള്‍ കൊ​ണ്ടും വ്യ​ത്യ​സ്ത…

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് നി​ഖി​ല വി​മ​ൽ. ​സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ കൊ​ണ്ടും നി​ല​പാ​ടു​ക​ള്‍ കൊ​ണ്ടും വ്യ​ത്യ​സ്ത​യാ​ണ് നി​ഖി​ല.

ഭാ​ഗ്യ​ദേ​വ​ത എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം വെ​ള്ളി​ത്തി​ര​യി​ലേ​ക്കെ​ത്തി​യ​ത്. ജ​യ​റാ​മി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​മാ​ണ് താ​രം ചി​ത്ര​ത്തി​ല്‍ കൈ​കാ​ര്യം ചെ​യ്ത​ത്.

ല​വ് 24*7 എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യ​മാ​യി മു​ഴു​നീ​ളെ​യു​ള്ള നാ​യി​കാ ക​ഥാ​പാ​ത്രം നിഖില അവതരിപ്പിച്ചത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചു.

മ​ല​യാ​ള​ത്തി​ലെ മി​ക്ക ശ്ര​ദ്ധേ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും അ​ഭി​ന​യി​ക്കാ​നു​ള്ള ഭാ​ഗ്യ​വും താ​ര​ത്തി​ന് ല​ഭി​ച്ചു. . സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ പു​ത്ത​ന്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വ​ക്കാ​റു​ണ്ട്. പ​തി​വു പോ​ലെ താ​രം ഒ​ടു​വി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Related posts

Leave a Comment