മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ൾ… ആ​ദ്യ ഗാ​നം റി​ലീ​സാ​യി

കോ​ക്കേ​ഴ്സ് മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, സ​ർ​ജാ​നോ ഖാ​ലി​ദ്, വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ളി​ലെ പ്ര​ണ​യാ​ര്‍​ദ്ര​മാ​യ ആ​ദ്യ ഗാ​നം റി​ലീ​സാ​യി.

മെ​ല​ഡി​ക​ളു​ടെ കിം​ഗ്എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ദ്യാ​സാ​ഗ​ർ സം​ഗീ​ത​മൊ​രു​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണ് മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ൾ. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സ​ർ​ജാ​നോ​യു​ടെ​യും വി​ൻ​സി​യു​ടെ​യും പ്ര​ണ​യ​പൂ​ർ​വ​മു​ള്ള നി​മി​ഷ​ങ്ങ​ളാ​ണ് മൗ​ന സു​ന്ദ​രി… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​രം​ഗ​ത്തി​ലി​ള്ള​ത്.

തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ പ്ര​ണ​യാ​വി​ഷ്ക​ര​ണം ചെ​യ്ത ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ വി​നാ​യ​ക് ശ​ശി​കു​മാ​ർ. കാ​ർ​ത്തി​ക്, മൃ​ദു​ല വാ​ര്യ​ർ എ​ന്നി​വ​രു​മാ​ണ് ഗാ​യ​ക​ർ. ലൂ​ക്ക, മി​ണ്ടി​യും പ​റ​ഞ്ഞും എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും പ്ര​മോ​ദ് മോ​ഹ​നും ചേ​ർ​ന്നാ​ണ്. ന​വം​ബ​ർ മാ​സം റി​ലീ​സി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് മ്യൂ​സി​ക് 247 ആ​ണ്. പ്ര​മോ​ദ് മോ​ഹ​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, സ​ർ​ജാ​നോ ഖാ​ലി​ദ്, വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​രെ കൂ​ടാ​തെ വ​സി​ഷ്ട് ഉ​മേ​ഷ്, ജോ​ണി ആ​ന്‍റ​ണി, സ​ലീം കു​മാ​ർ, വി​ഷ്ണു ഗോ​വി​ന്ദ് തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ശ്യാ​മ​പ്ര​കാ​ശ് എം.​എ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്ര​സം​യോ​ജ​നം ഷൈ​ജ​ൽ പി.​വി​യും, അ​രു​ൺ ബോ​സും ചേ​ർ​ന്നാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ കെ.​ആ​ർ. പ്ര​വീ​ൺ, കോ -​ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് മോ​ഹ​ൻ, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ നോ​ബി​ൾ ജേ​ക്ക​ബ്, ക​ലാ​സം​വി​ധാ​നം അ​നീ​സ് നാ​ടോ​ടി, വ​സ്ത്രാ​ല​ങ്കാ​രം ഗാ​യ​ത്രി കി​ഷോ​ർ, മേ​ക്ക​പ്പ് ജി​തേ​ഷ് പൊ​യ്യ, സൗ​ണ്ട് ഡി​സൈ​ൻ ജോ​ബി സോ​ണി തോ​മ​സ്, പ്ര​ശാ​ന്ത് പി ​മേ​നോ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് അ​ടൂ​ർ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ശ​ര​ൺ എ​സ്. എ​സ്, പി​ആ​ർ​ഒ പി ​ശി​വ​പ്ര​സാ​ദ്, സ്റ്റി​ൽ​സ് സേ​തു അ​ത്തി​പ്പി​ള്ളി​ൽ, ഡി​സൈ​ൻ​സ് റി​ഗെ​യി​ൽ കോ​ൺ​സ​പ്റ്റ്സ്, പ​ബ്ലി​സി​റ്റി ഹൈ​പ്പ്.

Related posts

Leave a Comment