അ​ഭി​ന​യി​ക്കു​ക​യ​ല്ല


പു​തി​യ പ​ര​മ്പ​ര​യി​ലും അ​ച്ഛ​നും അ​മ്മ​യും മ​ക്ക​ളു​മൊ​ക്കെ ആ​യി ത​ന്നെ​യാ​ണ് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും എ​ത്തു​ന്ന​ത്. പ​ക്ഷേ, ഉ​പ്പും മു​ള​കി​ലും ക​ണ്ട​തുപോ​ലെ​യ​ല്ല. മ​റ്റൊ​രു രീ​തി​യി​ലാ​കും അ​വ​ത​ര​ണം.

പ​തി​നൊ​ന്നു മാ​സ​മാ​യി ഉ​പ്പും മു​ള​കും നി​ര്‍​ത്തി​യി​ട്ട്. ഒ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം എ​ല്ലാ​വ​രും പ​ര​സ്പ​രം കാ​ണു​ക​യാ​ണെ​ങ്കി​ലും പ​ഴ​യ പോ​ലെ ത​ന്നെ​യാ​ണ്.

ഞ​ങ്ങ​ളെ​ല്ലാ​വ​രും അ​ഞ്ച് വ​ര്‍​ഷ​ത്തോ​ളം ഒ​രു​മി​ച്ച് ഉ​ണ്ടാ​യി​രു​ന്ന​ത​ല്ലേ. കു​ട്ടി​ക​ള്‍​ക്കെ​ല്ലാം ഞാ​ന്‍ അ​മ്മ​യെ പോ​ലെ​യാ​ണ്. അ​വ​രെ കാ​ണാ​തെ ഇ​ത്ര​യും കാ​ല​മി​രു​ന്ന​തി​ന്‍റെ വി​ഷ​മം ഇ​പ്പോ​ഴാ​ണ് തീ​ര്‍​ന്ന​ത്.

ഉ​പ്പും മു​ള​കി​ലും അ​ഭി​ന​യി​ക്കു​മ്പോ​ള്‍ പാ​റു​ക്കു​ട്ടി തീ​രെ കു​ഞ്ഞാ​യി​രു​ന്നു. എ​ന്നാ​ല്‍ സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​നു ശേ​ഷമാണു പു​തി​യ പ​ര​മ്പ​ര വ​ന്ന​ത്.

പാ​റു​ക്കു​ട്ടി​ക്കൊ​ക്കെ ധാ​രാ​ളം ഡ​യ​ലോ​ഗ് ഉ​ണ്ട്. ഭ​യ​ങ്ക​ര​മാ​യി ഡ​യ​ലോ​ഗു​ക​ളൊ​ക്കെ അ​വ​ള്‍ പ​റ​യു​ന്നു​ണ്ട്. ശ​രി​ക്കും അ​ഭി​ന​യി​ക്കു​ക​യ​ല്ല, ജീ​വി​ക്കു​ക​യാ​ണ്. -നി​ഷ സാ​രം​ഗ്

Related posts

Leave a Comment