ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും ഉ​ണ്ടാ​യാ​ലേ ജീ​വി​ക്കാ​ന്‍ ക​ഴി​യു​ക​യൊ​ള്ളോ? തുറന്നടിച്ച് നി​ത്യാ മേ​നോ​ന്‍

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് നി​ത്യ മേ​നോ​ൻ. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യും പി​ന്നീ​ട് നാ​യി​കാ​ന​ടി​യാ​യി മാ​റു​ക​യും ചെ​യ്ത താ​ര​മാ​ണ് നി​ത്യ.​

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കാ​റു​ണ്ട്.

ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ക​ൾ പോ​സ്റ്റ് ചെയ്യുന്പോൾ പോ​സി​റ്റീ​വും നെ​ഗ​റ്റീ​വു​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. എ​ന്നാ​ൽ നി​ത്യ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​റേ​യി​ല്ല.

നി​ത്യ ഒ​രു ന​ട​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളും അ​ടു​ത്ത​യി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും താ​രം നേ​ര​ത്തെ സം​സാ​രി​ച്ചി​രു​ന്നു.

No one asks why my fat is growing and Instead they do this: Nithya Menen -  News Portal

എ​ല്ലാ അ​ഭി​മു​ഖ​ങ്ങ​ളി​ലും വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും ചോ​ദി​ക്കാ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞ നി​ത്യ​യു​ടെ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും ഉ​ണ്ടാ​യാ​ലേ ജീ​വി​ക്കാ​ന്‍ ക​ഴി​യു​ക​യൊ​ള്ളോ. എ​ന്തു​കൊ​ണ്ടാ​ണ് മ​റ്റു​ള്ള​വ​ര്‍ എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത്.

ന​മ്മു​ടെ ദാ​ന്പ​ത്യ ജീ​വി​തം ന​ന്നാ​യി ന​ട​ക്ക​ണ​മെ​ങ്കി​ല്‍ ന​മ്മ​ളെ മ​ന​സി​ലാ​ക്കു​ന്ന ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്ത​ണം. അ​തി​ല്ലാ​തെ ജീ​വി​തം മു​ന്നോ​ട്ടു പോ​കി​ല്ല.

Nithya Menen: The success of a film hinges on its women- Cinema express

ഒ​ത്തു​പോ​കാ​ന്‍ ക​ഴി​യാ​ത്ത​വ​രോ​ടൊ​പ്പം ജീ​വി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് വി​വാ​ഹം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​താ​ണ്. സാ​ധാ​ര​ണ​മാ​യ​തി​നാ​ല്‍ അ​തി​നെ​തി​രെ ഒ​ന്നും പ്ര​തി​ക​രി​ക്കി​ല്ല.

എ​ന്നാ​ല്‍ വി​വാ​ഹി​ത​രാ​യ നാ​യ​ക​ന്മാ​രെ​ക്കു​റി​ച്ചു​ള്ള ഗോ​സി​പ്പു​ക​ള്‍ പ്ര​ശ്ന​മാ​ണ്. കാ​ര​ണം ഞാ​ന്‍ കാ​ര​ണം ആ​രു​ടേ​യും കു​ടും​ബ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​യാ​ല്‍ അത് സ​ഹി​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ല്‍ മ​റ്റാ​രും ഇ​തി​ല്‍ ഇ​ട​പെ​ടേ​ണ്ട​തി​ല്ല- നി​ത്യാ മേ​നോ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment