ഇ​ത്ത​വ​ണ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്; പ്ര​ചാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ലെ​ത്തും: നി​തി​ൻ ഗ​ഡ്ക​രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി. ഇ​ത്ത​വ​ണ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്.

വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളും ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും നി​തി​ൻ ഗ​ഡ്ക​രി പ​റ​യു​ന്നു.

2019ലെ ​മി​ക​ച്ച വി​ജ​യം മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​വ​ർ​ത്തി​ക്കും. ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്നേ​ഹ​മാ​ണ് ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്തെ​ന്നും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​ക​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment