തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി! ജഡത്തിന് താഴെ ഇലയും പൂക്കളും; സംഭവം ചങ്ങനാശേരി പെരുന്നയില്‍

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം.

ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ നി​ല​വി​ലു​ള്ള നി​യ​മ സ​ഭ​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച വ​യ്ക്കു​ന്നു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സ് (എം)-​ൻ​റെ എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പ​ല​രും പാ​ർ​ട്ടി വി​ട്ടു പോ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പാ​ർ​ട്ടി​യി​ൽ അ​ടി​യു​റ​ച്ചു നി​ന്ന നേ​താ​വാ​ണ് റോ​ഷി എ​ന്ന് പ്ര​സി​ഡ​ൻ​റ് സ​ലിം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി​യെ പ്ര​കീ​ർ​ത്തി​ച്ച് സം​സാ​രി​ച്ചു.

Related posts

Leave a Comment