ബാ​ര്‍​ലൈ​സ​ന്‍​സി​ന് അ​നു​മ​തി തേ​ടി സി​വി​ല്‍ സ​ര്‍​വീ​സ് ഓ​ഫീ​സേ​ര്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്

തി​രു​വ​ന​ന​ന്ത​പു​രം: ബാ​ര്‍​ലൈ​സ​ന്‍​സി​ന് സി​വി​ല്‍ സ​ര്‍​വീ​സ് ഓ​ഫീ​സേ​ര്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​നു​മ​തി തേ​ടി.

ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ സ​മി​തി​യാ​ണ് സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. കു​റ​ഞ്ഞ ലൈ​സ​ന്‍​സ് ഫീ​സ് ഈ​ടാ​ക്കി ക്ല​ബ് ലൈ​സ​ന്‍​സ് ന​ല്‍​കാ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു.

ഐ​എ​എ​സ്, ഐ​പി​എ​സ്,ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അം​ഗ​ങ്ങ​ളാ​യ സ്ഥാ​പ​ന​മാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് ഓ​ഫീ​സേ​ര്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യ​ട്ട്.

Related posts

Leave a Comment