പ​ത്മ​ജ ബി​ജെ​പി​യി​ലെ​ത്താ​ൻ കാ​ര​ണം കെ.​സി. വേ​ണു​ഗോ​പാ​ൽ’; വി​ങ്ങു​ന്ന മ​ന​സു​മാ​യാ​ണ് അ​വ​ർ ബി​ജെ​പി​യി​ലെ​ത്തി​യ​തെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ


തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ൽ ചേ​രാ​ൻ കാ​ര​ണം കെ.​സി.​വേ​ണു​ഗോ​പാ​ലെ​ന്ന് ബി​ജെ​പി നേ​താ​വും ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ ശോ​ഭാ സു​രേ​ന്ദ്ര​ൻ.

കെ.​സി.​ വേ​ണു​ഗോ​പാ​ൽ മ​ര്യാ​ദ​യ്ക്കാ​യി​രു​ന്നെ​ങ്കി​ൽ പ​ത്മ​ജ കോ​ൺ​ഗ്ര​സി​ൽ തു​ട​രു​മാ​യി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സി​ലെ അ​വ​ഗ​ണ​ന കാ​ര​ണം മ​ന​സു വി​ങ്ങി​യാ​ണ് പ​ത്മ​ജ ബി​ജെ​പി​യി​ലെ​ത്തി​യ​തെ​ന്നും ശോ​ഭ പ​റ​ഞ്ഞു.

ബി​ജെ​പി​യി​ല്‍ പോ​യ​തി​ന്‍റെ പേ​രി​ല്‍ എ​ത്ര ചീ​ത്ത പ​റ​ഞ്ഞാ​ലും അ​പ​മാ​നി​ച്ചാ​ലും വി​ഷ​മം ഇ​ല്ലെ​ന്നും ഇ​തി​ലും വ​ലു​താ​ണ് കോ​ണ്‍​ഗ്ര​സി​ലു​ള്ള​പ്പോ​ള്‍ അ​നു​ഭ​വി​ച്ച​തെ​ന്നും പ​ത്മ​ജ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.

ത​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണ​ക്കാ​ര​നാ​യി നേ​താ​വി​നെ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​യി നി​യ​മി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് വി​ട്ടു​പോ​കാ​ൻ കാ​ര​ണം നേ​താ​ക്ക​ളാ​ണെ​ന്നും ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സ​മ​യ​ത്ത് പ​ത്മ​ജ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment