ഹി​റ്റ​ടി​ക്കു​മോ ഉ​ണ്ണി മു​കു​ന്ദ​ൻ‍? ജ​യ് ഗ​ണേ​ഷ് ഏ​പ്രി​ൽ 11ന് ​തി​യ​റ്റ​റു​ക​ളി​ൽ

ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യ് ഗ​ണേ​ഷ് ഏ​പ്രി​ൽ 11ന് വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​നെ​ത്തു​ന്നു. ജി​സി​സി റി​ലീ​സ് എ​പി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഹോം ​സ്ക്രീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ക​ര​സ്ഥ​മാ​ക്കി.

ഔ​ട്ട് സൈ​ഡ് ജി​സി​സി ആ​ർ​എ​ഫ്‌​ടി ഫി​ലിം​സും ഓ​ൾ ഇ​ന്ത്യ റി​ലീ​സ് യു​എം​എ​ഫ് വ​ഴി ഐ​ക്കോ​ൺ സി​നി​മാ​സും നി​ർ​വ​ഹി​ക്കും. ഡ്രീം​സ് എ​ൻ ബി​യോ​ണ്ട്, ഉ​ണ്ണി​മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ര​ഞ്ജി​ത്ത് ശ​ങ്ക​റും ഉ​ണ്ണി മു​കു​ന്ദ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ലോ​ക്ക​ബ്സ്റ്റ​ർ ചി​ത്രം മാ​ളി​ക​പ്പു​റ​ത്തി​ന് ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്ര​മാ​ണ് ജ​യ് ഗ​ണേ​ഷ്. ജോ​മോ​ൾ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ഹി​മ ന​മ്പ്യാ​രാ​ണ് നാ​യി​ക.

ഹ​രീ​ഷ് പേ​ര​ടി, അ​ശോ​ക​ൻ, ര​വീ​ന്ദ്ര വി​ജ​യ്, ന​ന്ദു, ശ്രീ​കാ​ന്ത് കെ. ​വി​ജ​യ​ൻ, ബെ​ൻ​സി മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണി​ത്. ഇ​തൊ​രു സൂ​പ്പ​ർ ഹീ​റോ​യു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ ആ​യ​തു​കൊ​ണ്ട് സ​സ്പെ​ൻ​സും ട്വി​സ്റ്റും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം ച​ന്ദ്രു ശെ​ൽ​വ​രാ​ജ്, ചി​ത്ര​സം​യോ​ജ​നം സം​ഗീ​ത് പ്ര​താ​പ്, സം​ഗീ​തം ശ​ങ്ക​ർ ശ​ർ​മ, സൗ​ണ്ട് ഡി​സൈ​ൻ ത​പാ​സ് നാ​യ​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സൂ​ര​ജ് കു​റ​വി​ല​ങ്ങാ​ട്, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം വി​പി​ൻ ദാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സ​ജീ​വ് ച​ന്തി​രൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​നൂ​പ് മോ​ഹ​ൻ എ​സ്, ഡി​ഐ ലി​ജു പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ് ഡി​ടി​എം, സ​ബ്ടൈ​റ്റി​ൽ​സ് ഫി​ൽ ഇ​ൻ ദ ​ബ്ലാ​ങ്ക്സ്, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് വി​പി​ൻ കു​മാ​ർ, ടെ​ൻ ജി ​മീ​ഡി​യ, സ്റ്റി​ൽ​സ് ന​വീ​ൻ മു​ര​ളി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ.

Related posts

Leave a Comment