പാ​ക് ചാ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം​ചെ​യ്ത രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ക് ചാ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ കാ​സിം (34) എ​ന്ന​യാ​ളെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

2024ലും 2025​ലും പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ച ഇ​യാ​ൾ, സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ പാ​ക്കി​സ്ഥാ​ൻ ചാ​ര ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് (ഐ​എ​സ്ഐ) ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലെ ഡീ​ഗ് ജി​ല്ല​യി​ലെ ഗം​ഗോ​റ ഗ്രാ​മ​വാ​സി​യാ​യ കാ​സിം നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Related posts

Leave a Comment