വി​ഷു കൈ​നീ​ട്ടം എ​ന്ന​ല്ല അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ വ​ലി​യ ദൈ​വാ​നു​ഗ്ര​ഹമെന്ന് ഗിന്നസ് പക്രു


ഏ​റ്റ​വും പു​തി​യ വി​ശേ​ഷം ഒ​രു മോ​ൾ കൂ​ടി ജ​നി​ച്ചു എ​ന്ന​താ​ണ്. മൂ​ത്ത മ​ക​ളു​മാ​യി പ​ത്തു​പ​തി​ന​ഞ്ചു വ​യ​സി​ന്‍റെ വ്യ​ത്യാ​സം ഉ​ണ്ട്. എ​ന്നെ​ക്കാ​ളും കൂ​ടു​ത​ൽ ത്രി​ല്ലും എ​ക്സൈ​റ്റ്മെ​ന്‍റും അ​വ​ൾ​ക്കാ​ണ്.

ഈ ​അ​വ​ധി​ക്കാ​ല​ത്തു​കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ ഗി​ഫ്റ്റാ​ണ് അ​ത്. അ​തു​കൊ​ണ്ടു ത​ന്നെ അ​തു​മാ​യി പു​ള്ളി​ക്കാ​ര​ത്തി ഫു​ൾ ബി​സി​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളും പോ​കാ​ൻ വേ​ണ്ടി പ്ലാ​ൻ ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ വാ​വ വ​ന്ന​ത് പ്ര​മാ​ണി​ച്ചു​കൊ​ണ്ട് വേ​റെ എ​ങ്ങും പോ​കു​ന്നി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കു​ന്ന​തും കു​ഞ്ഞി​നെ ടേ​ക്ക് കെ​യ​ർ ചെ​യ്യു​ന്ന​തും എ​ല്ലാം മോ​ളാ​ണ്.

Guinness Pakru, wife welcome their second daughter | Entertainment News |  Onmanorama

ഇ​പ്പോ​ൾ രാ​ത്രി​യൊ​ക്കെ ഉ​റ​ങ്ങാ​തെ അ​തി​നെ ഇ​ങ്ങ​നെ വ​ച്ചു​കൊ​ണ്ട് ഇ​രി​പ്പാ​ണ്. വ​ള​രെ സ​ന്തോ​ഷം ഉ​ണ്ട്. വി​ഷു കൈ​നീ​ട്ടം എ​ന്ന​ല്ല അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ വ​ലി​യ ദൈ​വാ​നു​ഗ്ര​ഹം ആ​ണ് ര​ണ്ടാ​മ​ത്തെ മ​ക​ൾ.
ഗി​ന്ന​സ് പ​ക്രു

Related posts

Leave a Comment