പ​​മേ​​ല ചെറിയ മീനല്ല! യുവമോർച്ച വനിതാ നേതാവിനെ മയക്കുമരുന്നുമായി പിടികൂടി

കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ൾ യു​​വ​​മോ​​ർ​​ച്ച സെ​​ക്ര​​ട്ട​​റി​​യെ കൊ​​ക്കെ​​യ്നു​​മാ​​യി പോ​​ലീ​​സ് പി​​ടി​​കൂ​​ടി.

പ​​മേ​​ല ഗോ​​സ്വാ​​മി, ഇ​​വ​​രു​​ടെ സു​​ഹൃ​​ത്ത് പ്ര​​ബീ​​ർ​​കു​​മാ​​ർ ഡേ ​​എ​​ന്നി​​വ​​രാ​​ണു സൗ​​ത്ത് കോ​​ൽ​​ക്ക​​ത്ത​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത്.

പ​​മേ​​ല​​യു​​ടെ ഹാ​​ൻ​​ഡ്ബാ​​ഗി​​ൽ​​നി​​ന്നും ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​ൽ​​നി​​ന്നു​​മാ​​യി 100 ഗ്രാം ​​കൊ​​ക്കെ​​യ്ൻ പി​​ടി​​ച്ചെ​​ടു​​ത്തു.

പ​​മേ​​ല ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​ട​​പാ​​ട് ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​​ന്നും പ്ര​​ബീ​​റാ​​ണ് മ​​യ​​ക്കു​​മ​​രു​​ന്ന് എ​​ത്തി​​ച്ചി​​രു​​ന്ന​​തെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Related posts

Leave a Comment