എ​ങ്കി​ൽ ര​ണ്ടാം​ഭാ​ഗ​ത്തി​നാ​യി ആ​ളു​ക​ൾ എ​ന്തി​നു കാ​ത്തി​രി​ക്ക​ണം..? ഷൈ​ൻ ടോം ​ചാ​ക്കോ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടു​ന്നു…

മ​ല​യാ​ള​ത്തി​ന്‍റെ സി​നി​മാ​ശൈ​ലി​ക​ളെ മാ​റ്റി​യെ​ഴു​തി​യ ചി​ത്ര​മാ​യി​രു​ന്നു അ​മ​ൽ നീ​ര​ദ്- മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ ബി​ഗ് ബി. ​

ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഈ​യ​വ​സ​ര​ത്തി​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ച് യു​വ​ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്.

ബി​ഗ്ബി വ​രു​ന്ന​തു​വ​രെ ഇ​ത്ര​യേ​റെ പു​തു​മു​ഖ​ങ്ങ​ൾ ഒ​ന്നി​ച്ച ഒ​രു സി​നി​മ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഷൈ​ൻ പ​റ​യു​ന്നു.

അ​തു​വ​രെ​യു​ള്ള ശീ​ല​ങ്ങ​ളൊ​ക്കെ മാ​റ്റി​യെ​ഴു​തി​യ, ഒ​രു ദൃ​ശ്യ​വി​രു​ന്നു ത​ന്നെ​യാ​യി​രു​ന്നു ആ ​സി​നി​മ.

എ​ന്നി​രു​ന്നാ​ലും ബി​ഗ് ബി ​പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ചി​ല​രൊ​ക്കെ പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്.

ഹി​റ്റ് അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി ആ​ളു​ക​ൾ കാ​ത്തി​രി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും ഷൈ​ൻ ടോം ​ചാ​ക്കോ ചോ​ദി​ക്കു​ന്നു.

Related posts

Leave a Comment