ഓണസദ്യ വേണോ..? കുടുംബശ്രീ വീട്ടിലെത്തിക്കും; 17 വിഭവങ്ങള്‍ അടങ്ങുന്ന സദ്യവേണമെങ്കിൽ മൂന്ന് ദിവസം മുമ്പ് ബുക്ക് ചെയ്യണം
കോട്ടയം: ഇക്കൊല്ലം ഓണസദ്യ കുടുംബശ്രീ വീടുകളിലെത്തിച്ചുതരും.തൂശനില, കുത്തരിച്ചോറ്, അവിയല്‍, സാമ്പാര്‍, കാളന്, തോരന്‍, അച്ചാറുകള്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, പായസം...