പു​ത്ത​ൻ ലു​ക്കി​ൽ പാ​ർ​വ​തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സാ​രി​യി​ല്‍ മോ​ഡേ​ണ്‍ ലു​ക്കി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ഭി​നേ​ത്രി പാ​ര്‍​വ​തി തി​രു​വോ​ത്ത്. താ​രം പ​ങ്കു​വ​ച്ച ഫോ​ട്ടോ​ക​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വൈ​റ​ലാ​ണ്. പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലു​ള്ള സാ​രി​യ​ണി​ഞ്ഞാ​ണ് പാ​ര്‍​വ​തി എ​ത്തി​യ​ത്.

ഗോ​ള്‍​ഡ​ന്‍ നി​റ​ത്തി​ലു​ള്ള ഡീ​റ്റെ​യി​ലി​ങ്ങും സാ​രി​യി​ലു​ണ്ട്. സാ​രി​യു​ടെ മു​ക​ളി​ല​യി ജാ​ക്ക​റ്റും താ​രം ഇ​ട്ടി​ട്ടു​ണ്ട്. ഇ​ട​യ്ക്കി​ടെ പു​ത്ത​ന്‍ ലു​ക്കു​ക​ളു​മാ​യി താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. പു​തി​യ ലു​ക്ക് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. താ​ര​ത്തി​ന്‍റെ ക​ണ്ണു​ക​ളെ​ക്കു​റി​ച്ചു​ള്ള വ​ര്‍​ണ​ന​ക​ളാ​ണ് ക​മ​ന്‍റി​ൽ അ​ധി​ക​വും.

സാ​രി​ക്ക് ചേരുന്ന ത​ര​ത്തി​ലു​ള്ള ക​മ്മ​ലാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. പ​ല​ത​ര​ത്തി​ലു​ള്ള പോ​സു​ക​ളി​ലു​ള്ള ഫോ​ട്ടോ​ക​ളും താ​രം പ​ങ്കു​വ​ച്ചു.

Related posts

Leave a Comment