പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പ്ര​തി​ക്ക് 22 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് 15കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് 22 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ. പ​ട്ടാ​മ്പി കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

കൊ​ല്ലം സ്വ​ദേ​ശി ആ​ദ​ര്‍​ശാ​ണ് കേ​സി​ലെ പ്ര​തി. ഇ​യാ​ളി​ല്‍​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ഈ​ടാ​ക്കും. ഈ ​തു​ക അ​തി​ജീ​വി​ത​യ്ക്ക് കൈ​മാ​റാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി നി​ഷ വി​ജ​യ​കു​മാ​ര്‍ ഹാ​ജ​രാ​യി. 21 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ 34 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment