ഉൗട്ടി: നീലഗിരിയിൽ പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ മദ്യലഹരിയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ദന്തഡോക്ടറെ അറസ്റ്റുചെയ്തു. ഉൗട്ടി മാർക്കറ്റിനു സമീപമുള്ള ബ്ലൂ മൗണ്ടൻ കോംപ്ലക്സിലുള്ള ഡെന്റൽ ക്ലിനിക്കിലെ ഡോ. ശരവണനാണ് അറസ്റ്റിലായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.
ദന്ത ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
