ഉൗട്ടി: നീലഗിരിയിൽ പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ മദ്യലഹരിയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ദന്തഡോക്ടറെ അറസ്റ്റുചെയ്തു. ഉൗട്ടി മാർക്കറ്റിനു സമീപമുള്ള ബ്ലൂ മൗണ്ടൻ കോംപ്ലക്സിലുള്ള ഡെന്റൽ ക്ലിനിക്കിലെ ഡോ. ശരവണനാണ് അറസ്റ്റിലായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.
Related posts
എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സമയോചിതമായ ഇടപെടൽ; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്കു സുഖപ്രസവം
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട്...പച്ചക്കറി ലോറിയില്‍ കഞ്ചാവുകടത്ത്; രണ്ട് പേർക്ക് 20 വര്‍ഷം കഠിനതടവ്
മഞ്ചേരി: പച്ചക്കറി ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിൽ രണ്ടു യുവാക്കൾക്ക് 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ...മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം; ദുരൂഹതകളും സംശയങ്ങളും ബാക്കി
തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച...