അതിർത്തിയി​ൽ കൊ​റോ​ണ​യെ പി​ടി​ക്കാ​ൻ എ​ക്സൈ​സ് മാ​ത്രം! സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ്

ഇ​രി​ട്ടി: സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ്.

എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. എ​ക്സൈ​സ് ക​മ്മീ​ഷ്ണ​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ രോ​ഗി​ക​ളെ തി​രി​ച്ച​റി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ പ്ര​ഹ​സ​നം മാ​ത്ര​മാ​യി​രി​ക്കു​ക​യാ​ണ്.

അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഒ​രു ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വേ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​യി​ൽ ആ​ദ്യ​ത്തെ കൊ​റോ​ണ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ക​ർ​ണാ​ട​ക​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​താ​ണ് കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റ്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രി​ൽ ചി​ല​ർ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി അ​വി​ടെ നി​ന്നും വാ​ഹ​ന​മാ​ർ​ഗ​മാ​ണ് കൂ​ട്ടു​പു​ഴ വ​ഴി ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന​ത്.

കൂ​ടാ​തെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ബ​സ് മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് കൂ​ട്ടു​പു​ഴ വ​ഴി​യാ​ണ്.

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ്, എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്

Related posts

Leave a Comment