വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ ശേഷം യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്: പെൺകുട്ടിയുടെ പരാതിയിൽ ഒളിവിൽ പോയ പ്ര​തിയെ പോലീസ് അറസ്റ്റു ചെയ്തു

peedanamവെ​ഞ്ഞാ​റ​മൂ​ട് :  യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍.​വെ​മ്പാ​യം കു​തി​ര​കു​ളം ചി​റ്റൂ​ര്‍​കോ​ണം  എ​സ്.​എ​സ്.​ഭ​വ​നി​ല്‍ ശ​ര​ത്ത് (23) നെ ​ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദിവസമാ​യി​രു​ന്നു സം​ഭ​വം വീ​ട്ടി​ല്‍ ആ​രു​മി​ല്ലെന്നു മ​ന​സി​ലാ​ക്കി​യ പ്ര​തി ‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

തു​ട​ര്‍​ന്നു ബ​ഹ​ളം വെ​യ്ക്കു​ക​യും നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി അ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു  തു​ട​ര്‍​ന്നു   യു​വ​തി പോലീസ് സ്റ്റേഷനിലെത്തി പ​രാ​തി ന​ല്‍​കി .തു​ട​ര്‍​ന്നു  ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ   വെ​ഞ്ഞാ​റ​മൂ​ട് എ​സ്​ഐ ദീ​പു വിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ  പി​ടി​കൂ​ടി​യ​ത് .

Related posts