സൗന്ദര്യക്കുറവും, സംശയ രോഗവും;  ഭർത്താവിന്‍റെയും അമ്മായിയമ്മയുടെ പീഡനം സഹിക്കാൻ വയ്യ; കോട്ടയത്ത് പരാതിയുമായി രണ്ടു വീട്ടമ്മമാർ

കോ​ട്ട​യം: ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​നം സ​ഹി​ക്ക വ​യ്യാ​തെ ര​ണ്ട് വീ​ട്ട​മ്മ​മാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഈ​രാ​റ്റു​പേ​ട്ട, ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ര​ണ്ടു വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ന്നോ​ന്നി സ്വ​ദേ​ശി വീ​ട്ട​മ്മ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് സൗ​ന്ദ​ര്യം പോ​രെ​ന്നു പ​റ​ഞ്ഞ് ഭ​ർ​ത്താ​വ് നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ്.

മ​ർ​ദി​ച്ചെ​ന്നും ക​ല്ലെ​റി​ഞ്ഞു വീ​ഴ്ത്തി​യെ​ന്നു​മാ​ണ് ഭ​ർ​ത്താ​വി​നെ​തി​രേ​യു​ള്ള പ​രാ​തി​കൾ.ഞീ​ഴൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ഭ​ർ​ത്താ​വി​നും അ​മ്മ​യ്ക്കും ഏ​താ​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പ​രപു​രു​ഷ ബ​ന്ധം സം​ശ​യി​ച്ച് ഭാ​ര്യ​യോ​ട് ഭ​ർ​ത്താ​വും അ​മ്മ​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് വ​ഴ​ക്കു​ണ്ടാ​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി.

Related posts