ഇക്കാര്യങ്ങള്‍ നോക്കി വി​വാ​ഹം ക​ഴി​ക്ക​രു​ത്; പേ​ളി മാ​ണി പറയുന്നു…

ഒ​രാ​ളു​ടെ ലു​ക്ക് ക​ണ്ടി​ട്ടോ പൈ​സ ക​ണ്ടി​ട്ടോ ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടി​ട്ടോ ആ​ളു​ടെ കു​ടും​ബം നോ​ക്കി​യോ വി​വാ​ഹം ക​ഴി​ക്ക​രു​ത്.

പ​ക​രം അ​യാ​ളെയും അ​യാ​ൾ എ​ങ്ങ​നെ​യാ​ണോ അ​തേ രീ​തി​യി​ലും അം​ഗീ​ക​രി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ ക​ഴി​ക്കു​ക.

അ​ങ്ങ​നെ ചെ​യ്താ​ൽത​ന്നെ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം ല​ഭി​ക്കും. മ​നു​ഷ്യ​നാ​യി ജ​നി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു പൂ​മ്പാ​റ്റയാ​യി ജ​നി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്.

ഞ​ങ്ങ​ൾ പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി… പ​ക്ഷെ ഇ​പ്പോ​ഴും ഞ​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ ക​ണ്ടു​മു​ട്ടു​മ്പോ​ഴെ​ല്ലാം ഹൃ​ദ​യ​മി​ടി​പ്പ് നി​ന്നുപോ​കു​ന്ന അ​നു​ഭൂ​തി.

എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ന ഏ​റ്റ​വും ന​ല്ല മ​നു​ഷ്യ​ൻ… ശ്രീ​നി​ഷ് അ​ര​വി​ന്ദ്.

-പേ​ളി മാ​ണി

Related posts

Leave a Comment