കിറ്റ് ദൈവം സ്വാഹാ..! “ആ​രാ​ണ് ദൈ​വം എ​ന്ന് നി​ങ്ങ​ൾ ചോ​ദി​ച്ചു, അ​ന്നം ത​രു​ന്ന​വ​രെ​ന്ന് ജ​നം പ​റ​ഞ്ഞു; കേ​ര​ള​ത്തി​ന്‍റെ ദൈ​വം മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ…

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് ക​ച്ചേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ദൈ​വ​മാ​യി ചി​ത്രീ​ക​രി​ച്ച് ഫ്ലെക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പെ​ട്ടു. പ്ര​ദേ​ശ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ഫ്ലെക്സ് വ​ച്ചി​രി​ക്കു​ന്ന​ത്.

“ആ​രാ​ണ് ദൈ​വം എ​ന്ന് നി​ങ്ങ​ൾ ചോ​ദി​ച്ചു, അ​ന്നം ത​രു​ന്ന​വ​രെ​ന്ന് ജ​നം പ​റ​ഞ്ഞു, കേ​ര​ള​ത്തി​ന്‍റെ ദൈ​വം’ എ​ന്നാ​ണ് ഫ്ലെക്സ് ബോ​ർ​ഡി​ലെ എ​ഴു​ത്ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണം പ്രാ​ദേ​ശി​ക നേ​തൃ​ത്വം നി​ഷേ​ധി​ക്കു​ക​യാ​ണ്.

Related posts

Leave a Comment