ക്രി​സ്തു​വി​ന്‍റെ സ്മ​ര​ണ​യെ ഉ​ൾ​ക്കൊ​ണ്ട് സ​മ​ത്വ​വും സ​ഹോ​ദ​ര്യ​വും ക​ളി​യാ​ടു​ന്ന ഒ​രു ന​ല്ല നാ​ളേ​ക്കാ​യി ന​മു​ക്കൊ​രു​മി​ച്ചു പോ​രാ​ടാം; പിണറായി വിജയൻ

തിരുവനന്തപുരം: ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളി​ൽ നി​ന്നും ലോ​ക​ത്തെ മോ​ചി​പ്പി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച യേ​ശു​ക്രി​സ്തു​വി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന ദി​വ​സ​മാ​ണ് ദുഃ​ഖ വെ​ള്ളി എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വെ​ല്ലു​വി​ളി​ക​ളെ സ്നേ​ഹം കൊ​ണ്ടും ഐ​ക്യ​ത്തോ​ടെ​യും നേ​രി​ടാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള​വ​ർ​ക്ക് ഈ ​ഓ​ർ​മ​ക​ൾ ഊ​ർ​ജ​മാ​കു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ
​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​ന്ന് ദുഃ​ഖ വെ​ള്ളി​യാ​ഴ്ച. ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളി​ൽ നി​ന്നും ലോ​ക​ത്തെ മോ​ചി​പ്പി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച യേ​ശു​ക്രി​സ്തു​വി​ന്റെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന ദി​വ​സ​മാ​ണി​ത്.

വെ​ല്ലു​വി​ളി​ക​ളെ സ്നേ​ഹം കൊ​ണ്ടും ഐ​ക്യ​ത്തോ​ടെ​യും നേ​രി​ടാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള​വ​ർ​ക്ക് ഈ ​ഓ​ർ​മ​ക​ൾ ഊ​ർ​ജ​മാ​കു​ന്നു. ക്രി​സ്തു​വി​ന്‍റെ സ്മ​ര​ണ​യെ ഉ​ൾ​ക്കൊ​ണ്ട് സ​മ​ത്വ​വും സ​ഹോ​ദ​ര്യ​വും ക​ളി​യാ​ടു​ന്ന ഒ​രു ന​ല്ല നാ​ളേ​ക്കാ​യി ന​മു​ക്കൊ​രു​മി​ച്ചു പോ​രാ​ടാം.

Related posts

Leave a Comment