പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; അ​റു​പ​ത്തി​യൊ​ന്നു​കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

‌ച​​ങ്ങ​​നാ​​ശേ​​രി: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത ആ​​ണ്‍​കു​​ട്ടി​​യു​​ടെ നേ​​രേ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തി​​യ കേ​​സി​​ല്‍ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ആ​​ല​​പ്പു​​ഴ മി​​ത്ര​​ക്ക​​രി പ​​ള്ളി ഭാ​​ഗ​​ത്ത് തു​​ണ്ടി​പ്പ​​റ​​മ്പി​​ല്‍ ഗി​​രി​​ജ​​പ്പ​(61)നെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഹോ​​സ്റ്റ​​ലി​​ലെ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ഇ​​യാ​​ള്‍ പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത ആ​​ണ്‍​കു​​ട്ടി​​യു​​ടെ നേ​​രേ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്ന് ച​​ങ്ങ​​നാ​​ശേ​രി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.

Related posts

Leave a Comment