കെ​ട്ടാ​ൻ ന​ല്കി​യ വാ​ച്ച് തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ മ​ർ​ദ​നം

ഇ​രി​ക്കൂ​ർ: കെ​ട്ടാ​ൻ ന​ൽ​കി​യ വാ​ച്ച് തി​രി​ച്ചു ചോ​ദി​ച്ച യു​വാ​വി​നെ ഇ​ടി​ച്ച് മൂ​ക്കി​ന് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​രു​വ​ള​ത്തു​പ​റ​മ്പി​ലെ മാ​ച്ചേ​രി റി​യാ​സി (31)നെ ​ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് സു​ഹൃ​ത്താ​യ ഹു​സൈ​നെ ഇ​രി​ക്കൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ടൗ​ണി​ൽ വ​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്.​ റി​യാ​സി​ന്‍റെ വാ​ച്ച് ഹു​സൈ​ന് ന​ൽ​കി​യി​രു​ന്ന​ത് തി​രി​ച്ചു ചോ​ദി​ച്ച​തി​നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മൂ​ക്കി​ന് പ​രി​ക്കേ​റ്റ റി​യാ​സ് എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Related posts

Leave a Comment