വീഴ്ചകളിൽ നിന്ന് വീഴ്ചയിലേക്ക് പോലീസുകാർ… ആ​റു​വ​യ​സു​കാ​ര​നെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്


ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ ആ​റു​വ​യ​സു​കാ​ര​നെ ച​വി​ട്ടി​തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യെ​ന്ന് അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട്. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ് പി.​ബി.​രാ​ജീ​വ് റി​പ്പോ​ര്‍​ട്ട് എ​ഡി​ജി​പി​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി എ​സ്എ​ച്ച്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും.

സം​ഭ​വം ന​ട​ന്ന അ​ന്നു ത​ന്നെ പ്ര​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും എ​സ്എ​ച്ച്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ത് ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പോ​ലീ​സ് സം​ഘ​ത്തി​നും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ചാ​രി നി​ന്ന​തി​നാ​ണ് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​ര​നെ യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്. സം​ഭ​വം ന​ട​ന്ന​യു​ട​നെ ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ്ര​തി​യെ പോ​ലീ​സ് വി​ട്ട​യ​ച്ചി​രു​ന്നു.

പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment