സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ച​ത് സി​നി​മ​യി​ലെ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കി ! ച​തു​രം ചെ​യ്യാ​ന്‍ പ​റ്റി​യ​ത് എ​ഗ്രി​മെ​ന്റ് സൈ​ന്‍ ചെ​യ്ത​തു കൊ​ണ്ടു മാ​ത്ര​മെ​ന്ന് സ്വാ​സി​ക…

സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്ത പു​തി​യ ചി​ത്രം ച​തു​രം മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്.

സ്വാ​സി​ക വി​ജ​യ്, റോ​ഷ​ന്‍ മാ​ത്യു,അ​ല​ന്‍​സി​യ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്.

ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ലി​യോ​ണ ലി​ഷോ​യ്, നി​ഷാ​ന്ത് സാ​ഗ​ര്‍, ജി​ലു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നൊ​പ്പം വി​നോ​യ് തോ​മ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ ര​ച​ന നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രീ​ന്‍​വി​ച്ച് എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റ്സ്, യെ​ല്ലോ ബേ​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ വി​നീ​ത അ​ജി​ത്ത്, ജോ​ര്‍​ജ് സാ​ന്റി​യാ​ഗോ, ജം​നീ​ഷ് ത​യ്യി​ല്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം. നി​ദ്ര, ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ, വ​ര്‍​ണ്യ​ത്തി​ല്‍ ആ​ശ​ങ്ക എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ആ​ദ്യാ​വ​സാ​നം ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് ച​തു​രം.

ചി​ത്ര​ത്തി​ലെ സ്വാ​സി​ക​യു​ടെ പ്ര​ക​ട​ന​ത്തി​ന് നി​റ​ഞ്ഞ കൈ​യ്യ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക് എ​ന്തു​കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ലീ​ഡ് റോ​ള്‍ കി​ട്ടി​യി​ല്ല എ​ന്ന​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് സ്വാ​സി​ക.

സീ​രി​യ​ലു​ക​ള്‍ ചെ​യ്യു​ന്ന​ത് കൊ​ണ്ടാ​ണ് സി​നി​മ​യി​ല്‍ ലീ​ഡ് റോ​ള്‍ കി​ട്ടാ​ത്ത​ത് എ​ന്നാ​ണ് പ​ല​രും ത​ന്നോ​ട് പ​റ​ഞ്ഞ​ത്.

പ​ക്ഷേ താ​ന്‍ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്നും കി​ട്ടു​ന്ന വ​ര്‍​ക്കു​ക​ള്‍ എ​ല്ലാം ചെ​യ്യാ​റു​ണ്ടെ​ന്നും സ്വാ​സി​ക പ​റ​യു​ന്നു. താ​നെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം ശ​രി​യാ​ണോ എ​ന്ന​റി​യി​ല്ലെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ത​നി​ക്കു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ത​ന്നെ തേ​ടി​യെ​ത്തു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്നും ച​തു​രം ത​നി​ക്കു​ള്ള സി​നി​മ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും ഈ ​സി​നി​മ​യു​ടെ എ​ഗ്രി​മെ​ന്റ് സൈ​ന്‍ ചെ​യ്യു​ന്ന​ത് വ​രെ സി​ദ്ധു​വേ​ട്ട​ന് താ​ന്‍ സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​തി​നു​ശേ​ഷ​മാ​ണ് അ​റി​ഞ്ഞ​തെ​ന്നും സ്വാ​സി​ക പ​റ​യു​ന്നു.

Related posts

Leave a Comment