രാ​യാ​വി​ന്‍റെ പോ​ലീ​സ്… എറണാകുളം സ്റ്റേ­​ഷ​നി​ല്‍­​ പ്ര­​തി​ക്ക് ക്രൂരമർദനം; സ്റ്റേഷനിലെ സംഹാരതാണ്ഡവം എസ്ഐയുടെ വക; ദൃ­​ശ്യ­​ങ്ങ​ള്‍ പു​റ​ത്ത്; ഉ­​ന്ന​ത­​ത­​ല അ­​ന്വേ​ഷ­​ണം തു­​ട­​ങ്ങി

കൊ​ച്ചി: പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍​വ­​ച്ച് എ­​സ്‌­​ഐ പ്ര­​തി​യെ മ​ര്‍­​ദി­​ക്കു­​ന്ന ദൃ­​ശ്യ­​ങ്ങ​ള്‍ പു​റ​ത്ത്. എ­​റ­​ണാ­​കു­​ളം അ­​മ്പ­​ല­​മേ­​ട് സ്റ്റേ­​ഷ­​നി​ല്‍ ഒ­​രു വ​ര്‍­​ഷം മു­​മ്പ് ന­​ട­​ന്ന സം­​ഭ­​വ­​ത്തി​ന്‍റെ ദൃ­​ശ്യ­​ങ്ങ­​ളാ­​ണ് പു­​റ­​ത്തു­​വ­​ന്ന​ത്. സം­​ഭ­​വ­​ത്തി​ല്‍ എ­​സ്‌­​ഐ റെ­​ജി­​ക്കെ­​തി​രേ ഉ­​ന്ന​ത­​ത­​ല അ­​ന്വേ​ഷ­​ണം തു­​ട​ങ്ങി.

മു​ന്‍­ ഭാ­​ര്യ­​യെ വാ­​ട­​ക­​വീ­​ട്ടി​ല്‍ ക​യ­​റി ആ­​ക്ര​മി­​ച്ച കേ­​സി­​ലെ പ്ര­​തി­ ബി­​ബി​ന്‍ തോ­​മ­​സി­​നാ­​ണ് മ​ര്‍­​ദ­​ന­​മേ­​റ്റ­​ത്. 2023 ജ­​നു­​വ­​രി 20നാ­​ണ് ഇ­​യാ­​ളെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്.

വേ​ര്‍­​പി­​രി­​ഞ്ഞു ക­​ഴി­​ഞ്ഞ ഭാ­​ര്യ­​യെ വാ­​ട­​ക­​വീ­​ട്ടി​ല്‍ ക​യ­​റി ആ­​ക്ര­​മി­​ച്ചെ­​ന്ന പ­​രാ­​തി­​യി­​ലാ­​യി­​രു­​ന്നു അ­​റ­​സ്­​റ്റ്. വ­​ധ­​ശ്ര­​മം ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള വ­​കു­​പ്പു­​ക​ള്‍ ചു­​മ­​ത്തി­​യാ­​ണ് ഇ­​യാ​ള്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്ത​ത്.

അ­​ക്ര­​മാ​സ​ക്ത​നാ­​യ പ്ര­​തി സ്റ്റേ­​ഷ­​നി​ല്‍​വ­​ച്ച് ബ­​ഹ­​ള­​മു­​ണ്ടാ­​ക്കി­​യ­​പ്പോ​ള്‍ നി­​യ­​ന്ത്രി­​ക്കാ­​നാ­​ണ് താ​ന്‍ ശ്ര­​മി­​ച്ച­​തെ­​ന്നാ­​ണ് എ­​സ് ഐ­​യു­​ടെ വി­​ശ­​ദീ­​ക­​ര​ണം.

അ­​തേ­​സ­​മ​യം സ്‌­​റ്റേ­​ഷ­​നി­​ലു­​ള്ളി­​ലെ സ­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ എ­​ഡി­​റ്റ് ചെ­​യ്­​ത് സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ പ്ര­​ച­​രി­​പ്പി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് എ­​സ്‌­​ഐ ഉ­​ന്ന­​ത ഉ­​ദ്യോ­​ഗ​സ്ഥ­​രെ സ­​മീ­​പി­​ച്ചി­​ട്ടു​ണ്ട്.

Related posts

Leave a Comment