വ​ർ​ണ​ഭം​ഗി​യു​ള്ള ശ​രീരം! ​ വീടിനുള്ളിൽ വിരുന്നെത്തിയ പൊ​ന്നു​ടുമ്പ്‌ കൗ​തു​ക​മാ​യി

ചാ​ല​ക്കു​ടി: വീ​ടി​നു​ള്ളി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ പൊ​ന്നു​ടു​ന്പ് കൗ​തു​ക​മാ​യി.

തു​ന്പാ​കോ​ട് മു​ണ്ട​ൻമാ​ണി അ​ന്തോ​ണി ഡേ​വി​സി​ന്‍റെ വീ​ട്ടി​ലാ​ണ് പൊ​ന്നു​ടു​ന്പ് എ​ത്തി​യ​ത്. ഉ​ച്ച​യ്ക്കു രണ്ടോ​ടെ ഡേ​വീ​സി​ന്‍റെ കി​ട​പ്പു​മു​റി​യാ​ണ് അ​പൂ​ർ​വ അ​തി​ഥി എ​ത്തി​യ​ത്.

വ​ർ​ണ​ഭം​ഗി​യു​ള്ള ശ​രീ​രമു​ള​ള പൊ​ന്നു​ടുന്പാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ഡേ​വീ​സ് ഉ​ട​നെ വ​നംവ​കു​പ്പ് ഓ​ഫീ​സി​ൽ അ​റി​യി​ച്ചു.

ഒ​രു ക​ട​ലാ​സുപെട്ടി മു​റി​യി​ൽവ​ച്ച് മു​റി അ​ട​ച്ചി​ട്ടു. ഇ​തി​നി​ട​യി​ൽ ഉ​ടു​ന്പ് ക​ട​ലാ​സുപെട്ടി​യി​ൽ ക​യ​റി കൂ​ടി.

ഇ​തി​നാ​ൽ പി​ടി​കൂ​ടാ​ൻ എ​ളു​പ്പ​മാ​യി. വ​ന​പാ​ല​ക​ർ എ​ത്തി പൊ​ന്നു​ടുന്പി​നെ കൈ​മാ​റു​ക​യും ചെ​യ്തു.

Related posts

Leave a Comment