പ്രേം പൂജാരിയുടെ ലീലകൾ ..! നൂ​റോ​ളം സ്ത്രീ​ക​ളെ ദേ​ഹോ​പ​ദ്ര​വ​മേ​ല്പിച്ച പൂ​ജാ​രി പി​ടി​യി​ൽ; ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്

ktm-arrest-lകൊ​ട​ക​ര: ആ​ളൂ​രി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തു​വ​ന്നി​രു​ന്ന യു​വാ​വി​നെ കൊ​ട​ക​ര പോ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. അ​ഷ്ട​മി​ച്ചി​റ അ​ണ്ണ​ല്ലൂ​ർ ചൊ​വ്വാ​ട്ട് വീ​ട്ടി​ൽ രമേഷി​നെ​യാ​ണ് (29) കൊ​ട​ക​ര എ​സ്​ഐ കെ.​എ​സ്.​ സു​ബീ​ഷ്മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത്

. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ആ​ളൂ​ർ പെ ട്രോൾപന്പ് പ​രി​സ​ര​ത്തുവച്ച് ഇ​യാ​ൾ നി​ര​വ​ധി സ്ത്രീ​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യിപ​രാ​തി​യു​ണ്ട്. ബൈ​ക്കി​ൽ സാ​വ​ധാ​നം സ​ഞ്ച​രി​ക്കു​ന്ന ഇ​യാ​ൾ വ​ഴി​യാ​ത്ര​ക്കാ​രി​ക​ളാ​യ സ്ത്രീ​ക​ളു​ടെ അ​ടു​ത്തെ​ത്തു​ന്പോ​ൾ അ​വ​രെ ക​യ​റി​പ്പി​ടി​ച്ച ശേ​ഷം പെ​ട്ടെ​ന്ന് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​ണു പ​തി​വ്. നൂ​റോ​ളം സ്ത്രീ​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ദു​ര​നു​ഭ​വ​മു​ണ്ടായ​ത്.

92 പേ​ർ കൊ​ട​ക​ര പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട് നാ​ട്ടു​കാ​ർ ന​ൽ​കി​യ ബൈ​ക്ക് ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ണ്ണ​ല്ലൂ​രി​ലെ വീ​ട്ടു​പ​രി​സ​ര​ത്ത് യു​വാ​വി​നെ പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പൂ​ജാ​രി​യാ​ണെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts